Canapprove
GET FREE CONSULTATION

Tag: Overseas Education

കാനഡയിൽ ഇന്റീരിയർ ഡിസൈനിങ് പഠിക്കാം

ഏതൊരു കെട്ടിടത്തിൻറെയും അകത്തളങ്ങൾ കൂടുതൽ മനോഹരവും ആരോഗ്യകരവും പ്രസന്നവുമാക്കുന്ന കലയും ശാസ്ത്രവുമാണ് ഇന്റീരിയർ ഡിസൈനിങ് എന്നറിയപ്പെടുന്നത്. ഒരു താമസസ്ഥലത്തിന്റെയോ, ജോലി ചെയ്യുന്ന സ്ഥലത്തിന്റെയോ, പൊതുസ്ഥലത്തിൻറെയോ മനുഷ്യർ പെരുമാറുന്ന ഏതൊരിടത്തിന്റെയോ അകത്തളങ്ങൾ രൂപകൽപ്പന ചെയ്യുന്ന ആൾ ആണ് ഇന്റീരിയർ ഡിസൈനർ.

ആശയവികസനം, സ്ഥലത്തിൻറെ ആസൂത്രണം, പ്രോഗ്രാമിങ്, ഗവേഷണം, സ്ഥലപരിശോധന, നിർമ്മാണം, മേൽനോട്ടം, ഡിസൈൻ യാഥാർഥ്യമാക്കൽ തുടങ്ങി നിരവധി തലങ്ങളുള്ള ഒരു ജോലിയാണ് ഇന്റീരിയർ ഡിസൈനിങ്. യാഥാസ്ഥിതിക ഡിസൈനിങ് രീതികളിൽ തുടങ്ങി ആധുനിക ഡിസൈനിങ് രീതികളിൽ എത്തിനിൽക്കുന്ന ഇന്റീരിയർ ഡിസൈനിങ് നിരവധി പരിണാമങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരു മേഖലയാണ്.

best course finder

പ്രഗത്ഭനായ/യായ ഒരു ഇന്റീരിയർ ഡിസൈനർ ആകുന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ ഈ മേഖലയിൽ പഠനം നടത്താൻ വിദേശത്ത് അനവധി അവസരങ്ങൾ ഉണ്ട്.  കാനഡയിലെ പേരുകേട്ട അനവധി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദേശവിദ്യാർത്ഥികൾക്ക് ഇന്റീരിയർ ഡിസൈനിങ് പഠിക്കാം. ഈ രാജ്യത്തെ ഇന്റീരിയർ ഡിസൈനിങ് പഠനസാധ്യതകളെക്കുറിച്ച് കൂടുതലറിയാൻ തുടർന്നു വായിക്കൂ…

 

  ഇന്റീരിയർ ഡിസൈനിങ് കോഴ്‌സുകൾ 

 

ഒരു സ്ഥലത്തിൻറെ സ്വഭാവവും പ്രത്യേകതകളുമനുസരിച്ച് അകത്തളങ്ങൾ രൂപകൽപ്പന ചെയ്യാൻ ഇന്റീരിയർ ഡിസൈനിങ് കോഴ്‌സുകൾ പരിശീലനം നൽകുന്നു. ഡിസൈനിങ്ങിലെ യാഥാസ്ഥിതികരീതികളെയും  ആധുനികപ്രവണതകളെയും സാങ്കേതികവിദ്യകളെയും പരിചയപ്പെടാൻ ഈ കോഴ്‌സുകൾ അവസരമൊരുക്കുന്നു. ഏതൊരു മേഖലയെയും പറ്റി പഠിക്കുമ്പോൾ ചരിത്രം പേടിക്കേണ്ടത് അത്യാവശ്യമാണ്. ഡിസൈനിങ്ങിന്റെ ചരിത്രവും ഇന്റീരിയർ ഡിസൈനിങിന്റെ പരിണാമവും ഈ കോഴ്‌സുകളുടെ ഭാഗമായി വിദ്യാർഥികൾ പഠിക്കും. ഹൈടെക്ക് ലബോറട്ടറികളിലും ഡിസൈൻ സ്റ്റുഡിയോകളിലും വിദ്യാർത്ഥികൾക്ക് പ്രവൃത്തിപരിചയം നേടാം.  നേരിട്ടുള്ള പരിശീലനത്തിലൂടെ ഈ രംഗത്ത് അഗാധമായ അറിവുനേടാനും ഇന്റീരിയർ ഡിസൈനിങ് കോഴ്‌സുകൾ സഹായിക്കും.

 

കാനഡയിൽ ഇന്റീരിയർ ഡിസൈനിങ് പഠിക്കാൻ സാധിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ

 

വിദേശവിദ്യാർത്ഥികൾക്ക് അന്താരാഷ്ട്രനിലവാരത്തിലുള്ള വിദ്യാഭ്യാസം നേടാൻ അവസരം നൽകുന്ന നിരവധി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ കാനഡയിൽ ഉണ്ട്. വ്യത്യസ്തപഠനമേഖലകളിലായി വിവിധതരം കോഴ്‌സുകൾ ഈ സ്ഥാപനങ്ങൾ നൽകിവരുന്നുണ്ട്. വർഷങ്ങളായി വിദ്യാഭ്യാസരംഗത്ത് മികച്ച സേവനങ്ങൾ നൽകിവരുന്ന ഈ സ്ഥാപനങ്ങൾ രാജ്യത്തിൻറെ ഈ മേഖലയിലുള്ള ഔന്നത്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു.

 

കാനഡയിൽ ഇന്റീരിയർ ഡിസൈനിങ് കോഴ്സ് പഠിക്കാൻ സാധിക്കുന്ന ചില ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്:

 

  • യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറി
  • യൂണിവേഴ്‌സിറ്റി ഓഫ് മാനിറ്റോബ
  • സെൻറ് ലോറൻസ് കോളേജ്
  • ജോർജ്ജിയൻ കോളേജ്
  • യൂണിവേഴ്‌സിറ്റി ഓഫ് ഗ്വേൽഫ്
  • ബോ വാലി കോളേജ്
  • ക്വൻറ്ലൻ പോളിടെക്നിക് യൂണിവേഴ്‌സിറ്റി
  • മൗണ്ട് റോയൽ യൂണിവേഴ്‌സിറ്റി
  • റൈസൻ  യൂണിവേഴ്‌സിറ്റി
  • ഹമ്പർ കോളേജ്

 

തൊഴിൽസാധ്യതകൾ

 

കാനഡയിൽ ഇന്റീരിയർ ഡിസൈനിങ് പഠനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികളെ ഒട്ടനവധി തൊഴിലവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. അവയിൽ ചിലത് താഴെപ്പറയുന്നു:

 

  • ഇന്റീരിയർ ഡിസൈനർ
  • ഫർണീച്ചർ ഡിസൈനർ
  • എക്സിബിഷൻ ഡിസൈനർ
  • ലൈറ്റിങ് ഡിസൈനർ
  • കിച്ചൺ ഡിസൈനർ
  • എൻവയർമെൻറൽ ഡിസൈനർ
  • ആർകിറ്റെക്ചറൽ ഡിസൈനർ
  • ഡിസൈൻ പ്ലാനർ
  • ഫീൽഡ് സൂപ്പർവൈസർ

 

ഉയർന്ന വരുമാനം ലഭിക്കുന്ന ഒരു തൊഴിൽമേഖലയാണ് ഇന്റീരിയർ ഡിസൈനിങ്. ഈ മേഖലയിൽ പഠനം പൂർത്തിയാക്കിയ ശേഷം മേൽ പറഞ്ഞ ഏതെങ്കിലും ഒരു ജോലി നിങ്ങൾക്ക് തെരഞ്ഞെടുക്കാം.

ഇന്റീരിയർ ഡിസൈനിങ്ങിൽ താല്പര്യമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ ഈ രംഗത്ത് നിങ്ങളുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഏറ്റവും നല്ല വഴിയാണ് കാനഡയിലെ പഠനം.

 

കാനഡയിലെ പഠനം കൊണ്ടുള്ള ഗുണങ്ങൾ

 

  • അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
  • മികച്ച തൊഴിലവസരങ്ങൾ
  • വിദേശത്തു മികച്ച അനുഭവം
  • സാംസ്കാരികവൈവിധ്യമുള്ള ഒരു സമൂഹത്തിൽ ജീവിക്കാനുള്ള അവസരം
  • കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
  • ബന്ധപ്പെട്ട തൊഴിൽമേഖലയിൽ പ്രവൃത്തിപരിചയം
  • അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം
  • ബന്ധപ്പെട്ട മേഖലയിൽ തൊഴിൽപരിശീലനം നേടാൻ അവസരം

 

റജിസ്‌ട്രേഷൻ

കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്. ഇന്റീരിയർ ഡിസൈനിങ് കോഴ്‌സുകളും ഇപ്പോൾ ലഭ്യമാണ്. ഒരു   ഇന്റീരിയർ ഡിസൈനർ ആകാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.

1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ്  കാനപ്പ്രൂവ് നൽകി  വരുന്നത്.  വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ ഇന്റീരിയർ ഡിസൈനിങ്  കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: bit.ly/36FVayy

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

കാനഡയിൽ പഠിക്കാം ഫോറൻസിക് ഐഡൻഡിഫികേഷൻ!

ഫോറൻസിക് എന്ന വാക്കിൻറെ അർത്ഥം കോടതിക്ക് വേണ്ടിയുള്ളത് എന്നാണ്.  കുറ്റകൃത്യമോ അപകടമോ നടന്ന സ്ഥലത്തുനിന്നും ലഭിക്കുന്ന പ്രത്യേകവസ്തുക്കളിൽ നിന്നും തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക്‌ ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിനെയാണ് ഫോറൻസിക് ഐഡൻറ്റിഫികേഷൻ എന്നുപറയുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ കോടതിക്ക് സമർപ്പിക്കുന്നു.

ഒരു പ്രത്യേക സ്ഥലത്ത് ഉണ്ടായിരുന്ന വ്യക്തിയുടെ സാന്നിധ്യം കണ്ടുപിടിക്കുന്നതിന് വ്യത്യസ്ത മാർഗ്ഗങ്ങൾ ഉണ്ട്. രക്തം, ത്വക്ക്, ഉമിനീർ, മുടി എന്നിവയുടെ ഡി എൻ എ പരിശോധനയിലൂടെ ഒരു വ്യക്തിയെ തിരിച്ചറിയുന്ന ഡിഎൻഎ ഫിംഗർപ്രിൻറിംഗ് ആണ് അവയിലൊന്ന്. കൂടാതെ പല്ലിൽ നിന്നോ കടിച്ച പാടുകളിൽ നിന്നോ വ്യക്തിയെ തിരിച്ചറിയുന്ന ഫോറൻസിക് ഓഡന്റോളജി, ചെവിയുടെ ഉപരിതലത്തിൽ നിന്നുള്ള ഇയർപ്രിൻറ് വഴി  വ്യക്തികളെ തിരിച്ചറിയൽ, ഫോട്ടോയിൽ നിന്നും മുഖം തിരിച്ചറിയൽ, വിഡിയോയിൽ നിന്നും ഒരു വ്യക്തി നടക്കുന്ന രീതി നിരീക്ഷിച്ച് അയാളുടെ ചലനരീതികൾ പഠിക്കൽ, ശബ്ദം, കൈയ്യക്ഷരം ഇതെല്ലാം വിശകലനം ചെയ്യൽ തുടങ്ങിയവയൊക്കെ ഫോറൻസിക് ഐഡൻറ്റിഫികേഷൻറെ ഭാഗമാണ്.

Course finder

മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും ഫോറൻസിക് ഐഡന്റിഫിക്കേഷൻ നടത്താറുണ്ട്. ഇതിനെ വൈൽഡ്‌ലൈഫ് ഫൊറൻസിക്സ് എന്നാണ് വിളിക്കുന്നത്. നിയമവിരുദ്ധമായ വേട്ടയിലാണോ സ്വാഭാവികമായ കാരണങ്ങൾ കൊണ്ടാണോ ഒരു മൃഗത്തിന് ജീവൻ നഷ്ടപ്പെട്ടത് എന്ന് തിരിച്ചറിയുവാനും ഒരു മൃഗം ഏതു പ്രദേശത്തുനിന്നാണ് വരുന്നത് എന്ന് കണ്ടെത്തുവാനും വൈൽഡ്‌ലൈഫ് ഫൊറൻസിക്സ് സഹായിക്കുന്നു. കൊലപാതകം, കവർച്ച എന്നിവ തെളിയിക്കാൻ പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളെ ഉപയോഗിക്കുന്ന രീതിയാണ് ഡൊമസ്റ്റിക് അനിമൽ ഫോറൻസിക്സ്. നായ്ക്കളിൽ നിന്നുള്ള ഡിഎൻഎ തെളിവ് ശേഖരണത്തിലൂടെ ഏതാണ്ട് ഇരുപതോളം കേസുകൾ യുകെയിലും യുഎസിലും തെളിയിക്കാൻ സാധിച്ചിട്ടുണ്ട്.

താല്പര്യമുള്ളവർക്ക് ആസ്വദിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു ജോലിയാണ് ഫോറൻസിക് ഐഡന്റിഫിക്കേഷൻ. ഒരു ഫോറൻസിക് വിദഗ്ധനാകാൻ നിങ്ങൾക്ക് താല്പര്യമുണ്ടെകിൽ തുടർന്നുവായിക്കുക. ഇത് നിങ്ങൾക്കുള്ളതാണ്.

ഫൊറൻസിക് ഐഡന്റിഫിക്കേഷൻ കോഴ്സ്

പൊതു-സ്വകാര്യ നിയമസംരക്ഷണപ്രവർത്തനങ്ങൾക്കാവശ്യമായ അറിവും കഴിവുകളും സ്വായത്തമാക്കാൻ ഫോറൻസിക് ഐഡന്റിഫിക്കേഷൻ കോഴ്സ് സഹായിക്കുന്നു. കുറ്റാന്വേഷണം, കുറ്റം തെളിയിക്കൽ ഇവയിൽ താൽപ്പര്യമുള്ളവർക്ക് യോജിച്ചതാണ് ഈ കോഴ്സ്. പാഠ്യപദ്ധതിയുടെ ഭാഗമായി ആധുനിക ക്രിമിനൽ ഫോറൻസിക് സാങ്കേതികവിദ്യ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. വിദഗ്ധരുടെ കീഴിൽ  ഈ രംഗത്ത് പ്രവൃത്തിപരിചയം നേടാനും ഈ കോഴ്സ് അവസരം നൽകുന്നു.

ഫോറൻസിക് ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ സാങ്കേതികവിദ്യകൾ–ഡി എൻ എ അനാലിസിസ്, ബ്ലഡ് പ്രൊഫൈലിങ്, ഫിസിക്കൽ മാച്ചിങ് പാറ്റേണുകൾ, ആയുധം ഉപയോഗിച്ച പാടുകളിൽ നിന്നും തെളിവുകൾ ശേഖരിക്കൽ, രേഖകൾ വ്യാജമാണോ എന്ന് പരിശോധിക്കൽ, ഫോറൻസിക് ഇന്റർവ്യൂവിങ്, സീൻ മാപ്പിങ് , കുറ്റകൃത്യങ്ങൾ നടന്ന സ്ഥലവുമായി ബന്ധപ്പെട്ട മറ്റു സുപ്രധാനകാര്യങ്ങൾ എന്നിവ കോഴ്സിൻറെ ഭാഗമായി നിങ്ങൾ പഠിക്കും. പ്രത്യേകമായി സെറ്റ് ചെയ്ത ക്രൈം സീൻ സ്റ്റുഡിയോകളിലും  ഫോറൻസിക് ലബോറട്ടറികളിലുമാണ് പ്രാക്ടിക്കൽ സെഷനുകൾ നടക്കുക.

വിദ്യഭ്യാസസ്ഥാപനങ്ങൾ 

വിദേശവിദ്യാർത്ഥികൾക്ക് ഫൊറൻസിക് ഐഡന്റിഫിക്കേഷൻ കോഴ്സ്  പഠിക്കാൻ സാധിക്കുന്ന കാനഡയിലെ ചില ഉന്നതവിദ്യഭ്യാസസ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്:

  • ഹംബർ കോളേജ്
  • ലാംറ്റൻ കോളേജ്
  • ലോറേഷ്യൻ യൂണിവേഴ്‌സിറ്റി
  • ട്രെൻറ്   യൂണിവേഴ്‌സിറ്റി
  • ഡഗ്ളസ് കോളേജ്
  • ആൽബർട്ട യൂണിവേഴ്‌സിറ്റി
  • വിൻഡ്സർ യുണിവേഴ്‌സിറ്റി
  • മൗണ്ട് റോയൽ യൂണിവേഴ്‌സിറ്റി
  • സെൻറ് മേരീസ് യുണിവേഴ്‌സിറ്റി

 

തൊഴിൽസാധ്യതകൾ 

ഫോറൻസിക് സയൻസസ് ആൻഡ് ഐഡന്റിഫിക്കേഷനിൽ ബിരുദം നേടിയതിനുശേഷം വിദേശവിദ്യാർത്ഥികൾക്ക് ഈ മേഖലയിലും അനുബന്ധ മേഖലകളിലും അനവധി തൊഴിലവസരങ്ങൾ ഉണ്ടാകും. അവയിൽ ചിലത് താഴെ പറയുന്നു:

  • ഫോറൻസിക് വിദഗ്ധൻ
  • ക്രൈം സീൻ വിദഗ്ധൻ
  • ഇൻസിഡൻറ് അനലിസ്റ്റ്
  • ഫോറൻസിക് ശാസ്ത്രജ്ഞൻ
  • സൈബർ സെക്യൂരിറ്റി
  • ഫോറൻസിക് കെമിസ്റ്റ്
  • വിക്ടിം അഡ്വക്കസി
  • പോലീസ് ഓഫിസർ
  • സാമൂഹ്യസേവനം
  • കുറ്റകൃത്യവിശകലനം

 

കാനഡയിലെ പഠനം കൊണ്ടുള്ള ഗുണങ്ങൾ 

  • മികച്ച തൊഴിലവസരങ്ങൾ
  • അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
  • വിദേശത്തു മികച്ച അനുഭവം
  • ബന്ധപ്പെട്ട തൊഴിൽമേഖലയിൽ പ്രവൃത്തിപരിചയം
  • അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം
  • കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
  • സാംസ്കാരികവൈവിധ്യമുള്ള ഒരു സമൂഹത്തിൽ ജീവിക്കാനുള്ള അവസരം

 

ഫോറൻസിക് അന്വേഷണം കുറ്റകൃത്യങ്ങൾ തെളിയിക്കൽ തുടങ്ങിയവയിലൊക്കെ താല്പര്യം ഉള്ളയാളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ കഴിവുകൾ വളർത്താൻ ഇതാ ഒരു സുവർണ്ണാവസരം. കാനഡയിൽ പഠിക്കൂ…രജിസ്‌ട്രേഷൻ ഇപ്പോൾ തന്നെ ചെയ്യൂ…

റജിസ്ട്രേഷൻ 

കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്. ഫോറൻസിക് ഐഡന്റിഫികേഷൻ  കോഴ്‌സുകളും ഇപ്പോൾ ലഭ്യമാണ്. ഒരു   ഫോറൻസിക് ഐഡന്റിഫികേഷൻ    വിദഗ്ധനാകാൻ/വിദഗ്ധയാകാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.

1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ്  കാനപ്പ്രൂവ് നൽകി  വരുന്നത്.  വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ ഫോറൻസിക് ഐഡന്റിഫികേഷൻ  കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: https://bit.ly/Sty-FI

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

अंतरराष्ट्रीय छात्रों के लिए कनाडा में फोटोनिक्स पाठ्यक्रम!

उत्सर्जन, संचरण, मॉड्यूलेशन, सिग्नल प्रोसेसिंग, स्विचिंग, प्रवर्धन और संवेदन के माध्यम से प्रकाश का पता लगाने और हेरफेर करने वाले भौतिकी,को फोटोनिक्स कहा जाता है।

यह क्षेत्र वर्ष 1960 में लेजर के आविष्कार से शुरू हुआ और ‘फोटोनिक्स’ ग्रीक शब्द ‘फोस’ से निकला शब्द है, जिसका अर्थ है प्रकाश। यह क्षेत्र सूचना के प्रसंस्करण, दूरसंचार, आदि जैसे इलेक्ट्रॉनिक्स के क्षेत्र में संचालन करने के लिए प्रकाश का उपयोग करने के उद्देश्य से उभरा हैं।

कनाडा में सम्मानित संस्थान हैं जो अंतर्राष्ट्रीय छात्रों के लिए विभिन्न पाठ्यक्रम प्रदान कर रहे हैं। फोटोनिक्स और ऑप्टिक्स एक दूसरे के लग भग सामान्य हैं। लेकिन इन पाठ्यक्रमो के क्षेत्र में अलग-अलग खासियतें भी हैं। और यदि आप प्रकाश और सामान के प्रकारों का अध्ययन करने में बहुत रुचि रखते हैं, तो यह समय आपके लिए उचित है।

Course finder

पाठ्यक्रम विवरण

इस कार्यक्रम में, आप पीढ़ी, हेरफेर, प्रकाश के आवेदन और हर दूसरे उद्योग में इसके महत्व के बारे में सीखते हैं। कोई भी क्षेत्र फोटोनिक्स से अछूता नहीं रहेगा। इस कार्यक्रम में खुद को रखें और अपने कौशल और ज्ञान को फोटोनिक्स में शामिल करें।

आपको हाइटेक फोटोनिक्स लैब, टीचिंग रूम और माइक्रो-इलेक्ट्रिक लैब में काम करने का हाथों-हाथ अनुभव मिलता है। लेजर, ऑप्टिकल और इलेक्ट्रो-ऑप्टिकल तकनीक में कौशल हासिल करें। अनुप्रयुक्त अनुसंधान फोटोनिक परियोजनाओं के माध्यम से, आप फोटोनिक्स के अनुप्रयोग में महारत हासिल करते हैं।

कनाडा में अपना अध्ययन पूरा करने के बाद आपके लिए फोटोनिक्स के क्षेत्र में आकर्षक रोजगार के अवसर हैं। यदि आप प्रकाश विज्ञान का अध्ययन करने और इसे अपना पेशा बनाने में बहुत रुचि रखते हैं, तो कनाडा में अपने अध्ययन की योजना बनाएं।

 

फोटोनिक्स पाठ्यक्रम प्रदान करने वाले कनाडा के कुछ संस्थान 

कनाडा के संस्थान विश्व स्तर की शिक्षा दे रहे हैं और अंतरराष्ट्रीय छात्रों के लिए विभिन्न पाठ्यक्रम प्रदान कर रहे हैं। फोटोनिक्स पाठ्यक्रम प्रदान करने वाले कनाडा के कुछ संस्थान हैं;

  • Niagara College
  • University of Ottawa
  • McGill University
  • Algonquin College
  • Carleton University

 

कैरियर के अवसर

यह इतना आश्चर्यजनक नहीं है लेकिन यह स्पष्ट है कि कनाडा में अपना अध्ययन पूरा करने के बाद अंतर्राष्ट्रीय छात्रों के लिए नौकरी के अवसर अनेक हैं। जिन गंतव्यों में आप काम कर सकते थे, उनमें से कुछ;

  • Research and developer
  • Ophthalmology device engineer
  • Optical System Architect
  • Optical Engineer
  • Photonics Technician
  • Optical Process Engineer
  • Field Service Specialist
  • Quality Engineer
  • Imaging Technology

 

कनाडा में अध्ययन के लाभ

कनाडा में अध्ययन के लाभ अनेक हैं, उनमें से कुछ निम लिखे गए है;

  • सर्वश्रेष्ठ विदेश अनुभव प्राप्त करें
  • कार्यक्षेत्र में अनुभव प्राप्त करें
  • अंतरराष्ट्रीय स्तर पर मान्यता प्राप्त डिग्री
  • एक बहुसांस्कृतिक समाज में रहते हैं
  • आकर्षक नौकरी के अवसर
  • लंबी अवधि के फायदे
  • रहने और शैक्षिक खर्चों की इष्टतम लागत
  • विश्व स्तरीय शिक्षा गुणवत्ता

पंजीकरण की प्रक्रिया

कनाडा के विश्वविद्यालयो और कॉलेजो में विभिन्न धाराओं में अलग-अलग पाठ्यक्रम प्रदान किए गए हैं। अब, पाठ्यक्रम फोटोनिक्स और सामान के प्रकार के लिए खोले गए हैं। यदि आप एक फोटोनिक विशेषज्ञ बनने के इच्छुक हैं, तो CanApprove को संपर्क करें। हम यहाँ आपकी मदद करने के लिए ही हैं।

हम करीबन दो दशक से सफलतापूर्वक विदेश में रहने वाले उम्मीदवारों के लिए सर्वश्रेष्ठ विदेशी शिक्षा और आव्रजन सेवाएं दे रहे हैं। हमारी टीम आपकी विदेश शिक्षा योजना के हर संभव पहलू पर आपका मार्गदर्शन करने के लिए यहां है। कनाडा में फोटोनिक्स पाठ्यक्रम का अध्ययन करने के बारे में अधिक जानने के लिए हमारे साथ जुड़ें

 

अधिक जानकारी के लिए :

WhatsApp :  bit.ly/photo_link

संपर्क के लिए: 91-422-4980255 (इंडिया) / 971-42865134 (दुबई)
ईमेल : enquiry@canapprove.com

കാനഡയിൽ വിദേശവിദ്യാർത്ഥികൾക്കു പഠിക്കാൻ സാധിക്കുന്ന ഫോട്ടോണിക്സ് കോഴ്‌സുകൾ

പ്രകാശത്തെപ്പറ്റി പഠിക്കുന്ന ഭൗതികശാസ്ത്രത്തിൻറെ ശാഖയാണ് ഫോട്ടോണിക്‌സ്. 1960ൽ നടന്ന ലേസറിൻറെ കണ്ടുപിടുത്തമാണ് ഈ ശാസ്ത്രശാഖയുടെ പിറവിക്ക് ഹേതുവായത്. വെളിച്ചം എന്നർത്ഥം വരുന്ന ‘ഫോസ്’   എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഫോട്ടോണിക്സ് എന്ന വാക്കിൻറെ ഉത്ഭവം. ഇലക്ട്രോണിക്സ് മേഖലകളായ ഇൻഫോമേഷൻ പ്രോസസ്സിങ്, ടെലികമ്മ്യൂണികേഷൻ എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രകാശത്തിൻറെ   സാദ്ധ്യതകൾ കൂടുതലായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ശാസ്ത്രശാഖ വികാസം പ്രാപിച്ചത്.

ഫോട്ടോണിക്‌സിന് ഒപ്റ്റിക്സ് എന്ന ശാസ്ത്രശാഖയുമായി വളരെ അടുത്ത ബന്ധമുണ്ട്. പലപ്പോഴും അവ ഒന്നിനോടൊന്ന് ഇഴചേർന്നിരിക്കുന്നു. നിങ്ങൾ പ്രകാശത്തെയും ബന്ധപ്പെട്ട വിഷയങ്ങളെയും പറ്റി പഠിക്കാൻ താല്പര്യമുള്ള ഒരാളാണെങ്കിൽ കാനഡയിൽ നിങ്ങൾക്ക് ഒട്ടനവധി പഠനാവസരങ്ങളുണ്ട്. മികച്ച പഠനനിലവാരത്തിന് പേരുകേട്ട കാനഡയിലെ ഉന്നതവിദ്യാഭ്യസകേന്ദ്രങ്ങളിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ ഈ വിഷയവുമായി ബന്ധപ്പെട്ട ഒട്ടനവധി കോഴ്‌സുകളും ഉണ്ട്. കാനഡയിലെ പഠനം ഒരു ഫോട്ടോണിക്സ് വിദഗ്ധനാകാൻ നിങ്ങളെ സഹായിക്കും.

best course finder

കാനഡയിലെ ഫോട്ടോണിക്സ് കോഴ്സുകൾ 

ഫോട്ടോണിക്സ് കോഴ്‌സിൽ നിങ്ങൾ പ്രകാശത്തിൻറെ ഉത്പാദനം, നിയന്ത്രണം, വിനിയോഗം വ്യവസായമേഖലയിൽ ഇവയുടെ പ്രാധാന്യം എന്നിവയെപ്പറ്റി പഠിക്കും. ഫോട്ടോണിക്സ് മനുഷ്യജീവിതത്തിൻറെ ഏതാണ്ടെല്ലാ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫോട്ടോണിക്‌സിൽ നിങ്ങളുടെ കഴിവുകളും അറിവും  വർദ്ധിപ്പിക്കാൻ ഈ കോഴ്‌സുകൾ സഹായിക്കും.

അത്യാധുനിക ഫോട്ടോണിക്സ് ലാബുകളിലും മൈക്രോ ഇലക്ട്രിക് ലാബുകളിലും നേരിട്ടുള്ള പ്രവൃത്തിപരിചയം പഠനത്തിൻറെ ഭാഗമായി നിങ്ങൾ നേടും. ലേസർ, ഒപ്റ്റിക്കൽ, ഇലക്ട്രോ-ഒപ്റ്റിക്കൽ സാങ്കേതികവിദ്യകളിൽ വൈദഗ്ദ്യം നേടുവാനും  കാനഡയിലെ പഠനം സഹായിക്കും. ഫോട്ടോണിക്സുമായി ബന്ധപ്പെട്ട പ്രായോഗികഗവേഷണപ്രോജക്ടുകളുടെ ഭാഗമായി ഫോട്ടോണിക്‌സിൽ പ്രയോഗികവിജ്ഞാനം നേടുകയും ചെയ്യാം.

കാനഡയിലെ ഫോട്ടോണിക്സ് പഠനം നിരവധി മികച്ച തൊഴിലവസരങ്ങൾ നിങ്ങൾക്കു തുറന്നുതരും. പ്രകാശത്തെക്കുറിച്ചു ശാസ്ത്രീയമായി പഠിക്കുവാനും അതുമായി ബന്ധപ്പെട്ട ഒരു മേഖലയിൽ തൊഴിൽ നേടുവാനും നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ ഇതാണ് ഏറ്റവും പറ്റിയ സമയം. കാനഡയിലെ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ.

കാനഡയിൽ ഫോട്ടോണിക്സ് പഠിക്കാൻ അനുയോജ്യമായ സ്ഥാപനങ്ങൾ 

കാനഡയിലെ ഉന്നതപഠനകേന്ദ്രങ്ങൾ അന്താരാഷ്ട്രനിലവാരമുള്ള ഉപരിപഠനമാണ് വിദേശവിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഫോട്ടോണിക്സ് കോഴ്സ് പഠിക്കുവാൻ അനുയോജ്യമായ ചില കനേഡിയൻ കോളേജുകളും സർവ്വകലാശാലകളും:

  • നയാഗ്ര കോളേജ്
  • ഒട്ടാവ സർവ്വകലാശാല
  • മക്ഗിൽ സർവ്വകലാശാല
  • അൽഗോൺക്വിൻ കോളേജ്
  • കാൾട്ടൻ സർവകലാശാല

 

തൊഴിൽസാധ്യതകൾ 

കാനഡയിലെ പഠനശേഷം വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാൻ ഒട്ടനവധി തൊഴിലവസരങ്ങളുണ്ട്. ഒരു ഫോട്ടോണിക്സ് ബിരുദധാരി എന്ന നിലയിൽ ഒട്ടനവധി തൊഴിൽമേഖലകളും തൊഴിലവസരങ്ങളും നിങ്ങൾക്കുമുൻപിൽ വാതിൽതുറക്കും. ഇവയിൽ ചിലതാണ്:

  • റിസർച്ച് ആൻഡ് ഡെവലപ്പർ
  • ഒഫ്താൽമോളജി ഡിവൈസ് എൻജിനിയർ
  • ഒപ്റ്റിക്കൽ സിസ്റ്റം ആർക്കിടെക്റ്റ്
  • ഒപ്റ്റിക്കൽ എൻജിനിയർ
  • ഫോട്ടോണിക്സ് ടെക്‌നീഷ്യൻ
  • ഒപ്റ്റിക്കൽ പ്രോസസ്സ് എൻജിനിയർ
  • ഫീൽഡ് സർവീസ് സ്‌പെഷലിസ്റ്റ്
  • ക്വളിറ്റി എൻജിനിയർ
  • ഇമേജിങ് ടെക്നൊളജിസ്റ്റ്

 

കാനഡയിൽ പഠിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ 

കാനഡയിലെ പഠനം കൊണ്ട് നിങ്ങൾക്കുണ്ടാകുന്ന ഗുണങ്ങൾ അനവധിയാണ്. അവയിൽ പ്രധാനപ്പെട്ട ചിലത് താഴെ പറയുന്നു:

  • വിദേശത്തു മികച്ച അനുഭവം
  • ബന്ധപ്പെട്ട തൊഴിൽമേഖലയിൽ പ്രവൃത്തിപരിചയം
  • അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
  • സാംസ്കാരികവൈവിധ്യമുള്ള സാഹചര്യങ്ങളിൽ ജീവിക്കാനുള്ള അവസരം
  • മികച്ച തൊഴിലവസരങ്ങൾ
  • കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
  • അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം

 

റജിസ്ട്രേഷൻ 

കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്. ഫോട്ടോണിക്സ് കോഴ്‌സുകളും ഇപ്പോൾ ലഭ്യമാണ്. ഒരു ഫോട്ടോണിക്സ് വിദഗ്ധനാകാൻ/ വിദഗ്ധയാകാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.

1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ്  കാനപ്പ്രൂവ് നൽകി  വരുന്നത്.  വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ ഫോട്ടോണിക്സ് കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: bit.ly/photo_link

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Visual Arts Programs in Canada for International Students!

Visual Arts

The art forms like drawing, painting, sculpture, printmaking, photography, videography, design, crafts, filmmaking and architecture are collectively called visual arts. Applied arts like graphic design, fashion design, decorative art and interior design are also included in the Visual Arts Programs. Visual arts is more of a profession because artistic works demand the out of the box skills to execute the work.

Such exceptional skills are acquired by a lot of practices and hands-on works and crafts. The artwork is not limited to the bounds and there are numerous artworks in the world. People who are passionate about honing their art skills get a lot of possibilities to do so.

Canada remains the most desirable place for a foreigner to study in. There are distinguished institutions in Canada that show a great prominence for the education of international students. such institutions are offering various courses in different streams and now for Visual arts. The country shows great interest in arts and so you could get the best education and skills in Arts. Plan your study in Canada now! Read on…

Course finder

Course Description

In this Visual Arts Programs, you acquire practical skills, critical thinking, industry-specific and necessary knowledge to succeed as a professional artist. There are a lot of artistic works which you would learn collectively as you qualify to the next level of your course. This is not a course limited to one particular art.

You undergo a critical study of the history of arts from indigenous art to the classics of a Renaissance. Through the self-directed projects, you learn the skills in mainstream art and newly minted works in the arts.

By studying this program, you become more flexible and ethical thinkers providing justice to the diverse thinking process. you study the importance of traditional methods in the field of art and cultural production.

The institutions in Canada are providing various courses in visual arts for the education of international students. Make your plans to study in Canada.

 

Institutions in Canada Providing Visual Arts Courses

In addition to Canada’s landscapes and aura, there are renowned institutions that beautify the country more and more. Canadian institutions provide world-class education and offer different courses for international students. Few of the institutions offering Visual arts courses are;

  • Sheridan College
  • University of Fraser Valley
  • Fleming College
  • Memorial University of Newfoundland
  • Niagara College
  • Cape Breton University
  • Thompson Rivers University
  • Lakehead University
  • University of Guelph

These are some of the renowned institutions in Canada that are providing Visual Arts courses for international students. Study in Canada and become an Artist.

Career Opportunities

There are numerous career opportunities for an international student after completing his/her study in Canada and graduating with a degree in Visual Art program. Few of the job opportunities are;

  • Exhibitions Designer
  • Freelance Photographer
  • Font Designer
  • Art Director
  • Book Illustrator, Technical/Production Illustrator
  • TV/Film, Entertainment
  • Multi-media specialist
  • Graphic Designer – Advertising, Corporate, Publishing

These are just a few jobs listed. The opportunities you have cannot be listed in a single blog. You have plenty of opportunities after completing your education in Canada and getting your degree in visual arts. Plan your study in Canada. Go on.

Benefits of Studying in Canada

There are some notable benefits for international students after completing a higher study in Canada. The benefits include;

  • World-Class Education Quality
  • Obtain Best Abroad Experience
  • Optimal Cost of Living and Educational Expenses
  • Live in a Multicultural Society
  • Internationally Recognised Degree
  • Lucrative Job Opportunities
  • Long-term Advantages
  • Gain Hands-on Experience in the Field of Work

If you are the kind of person who is more artistic and project things by feeding your creativity, you got the right source to foster education and improve your skills. Get on to the registration process…

Registration Process

Canadian Universities and colleges are providing various courses for the education of international students. There are various courses provided in different streams. Now, the courses are opened on Visual Arts. If you are interested in becoming an Artist, Apply with CanApprove. We are here to help.

We are delivering the best overseas education and immigration services for abroad aspirants successfully since 1998, for 21 years. Our team is here to guide you in every possible aspect of your abroad education plan. Connect with us to know more about Visual Arts courses in Canada.

SKEMA business school in France is providing courses for Jan 2020 intake!

France, the most alluring country is the largest of all the countries in the European Union. It is sometimes referred to as hexagon for its six-sided shape. Paris, the house of Eiffel tower is the capital of France. France is bordered by Belgium, Luxembourg and Germany to the northeast, Switzerland and Italy to the east and Andorra and Spain to the south.

Majority of people are situated in Western Europe and is called metropolitan France. There are more specialities for a person to get into France.  French foods. Yes! There is more food variety in France which every abroad aspirant should taste in his/her life. Next, the climate. There are different climatic conditions in different regions throughout the country. Few of the climatic conditions include Oceanic climate, semi-continental climate, Mediterranean, tropical climate, equatorial climate, subpolar climate.

France comprises 31 per cent of forest in its total land area which. Those forests are the house for 140 species of trees found there. France consists of 9 national parks and 46 natural parks.

There in France, it is a mixed economy. The economy of the country lies in agriculture, industry and production. More importantly, Tourism plays a major role in making revenues for the government. There are more fascinating locations in France which attract a greater number of tourists and foreigners every year.

Along with all the fascinating aspects, there are renowned education institutes of Europe housed in France, which are delivering a world-class education. One such institute is the SKEMA business school, which is now offering the courses for international students. If you ever thought of studying abroad, then continue with the blog. This is for you!

SKEMA Business School

SKEMA Business School was established in 2009. It is a leading European Business School which has branches in France acting at Paris, Lille and Sophia Antipolis for the higher education and research of international students with the legal status of a non-profit association beneath the French law of 1901.

On May 2019, SKEMA Business School left its note of announcement for its upcoming branch at the Grand Paris. This branch would comprise of 40 classrooms and 2 large lecture halls. It is expected that the college would also have a coworking space and student residence. The existing branch is located at the La Défense.

SKEMA Business School is providing the best education for international students successfully since 2009. It is one of the best decisions to plan for your France Education. 

Courses

There are more courses offered for Jan 2020 intake in SKEMA Business School for the education of international students. Those courses include; 

Bachelors

    • BBA Global Business Management

Master of Science

  1. Finance
    • M.Sc. Corporate Financial Management 
  1. Marketing
    • M.Sc. Digital Marketing
    • M.Sc. International Marketing & Business Development
    • M.Sc. Luxury & Fashion Management
    • M.Sc. Strategic Event Management & Tourism Management 
  1. Management
    • M.Sc. Business Consulting & Digital Transformation
    • M.Sc. International Human Resources & Performance management
    • M.Sc. Project & Programme Management & Business development
    • M.Sc. Supply chain Management & Purchasing 
  1. Business and Strategy
    • M.Sc. Entrepreneurship & Innovation
    • M.Sc. International Strategy & Influence
    • M.Sc. International Business 

You will experience France education to the fullest by studying at SKEMA Business School. These are the highly professional courses provided by the institute for native and international students as well. Students who are graduated from SKEMA Business School have ample of job opportunities in the field of studies and also, the graduates are universally acknowledged for their degree. There are more long-term advantages for an international student after undertaking his/her France education.

Benefits of France education

Here are benefits attained by international students, about which they could feel happy about, after taking up their France education. The benefits include;

  • Experience a different culture
  • Study in the best institute
  • Obtain a universally recognised degree
  • A world-class education at affordable cost
  • Build professional qualities
  • Explore the European nature
  • More job opportunities in the field of studies

These are the long-term benefits for international students by undergoing their France education. It would be the best ever decision for an abroad aspirant to make. If you ever wanted to study abroad then you’ve got the right time and choice. Get on to the registration process.

Registration Process

Book your seats at SKEMA Business School of France for Jan 2020 intake and plan your abroad education. Apply with CanApprove. We are here to help.

We are a 21-year-old organisation providing education and immigration services for abroad aspirants successfully since 1998. Our team of experts are here to help you in all the possible aspects of your abroad plan. Connect with us to know more about SKEMA Business School and its courses.

Study MBA in Canada

Master’s in Business Administration or MBA is a course for students who aim to develop management skills within a business environment. This career field requires the aspirants to have exceptional communication, leadership and problem-solving skills. With thriving career opportunities, management studies have already become so popular among students.

Why study MBA in Canada?

Canada is thriving as the most sought-after destination for management studies among international students. There are many factors that attract students to MBA in Canada.

They include:

Affordable cost: Affordability is one of the most important attractions of studying MBA in Canada. The cost of studies and living is much lower in Canada compared to many other study destinations including the US.

Valuable degree: An MBA degree from Canada is highly recognized across the world. Most of the students get placed within six years after completing their studies.

Good stay-back option: International students can apply for permanent residence in Canada immediately after completing their course, even without leaving the country.

Standard education: The business management programs in Canada give equal stress to theory and practical education. While they give students a strong foundation in theory, the students also gain valuable hands-on experience during the course of their studies.

MBA in Canada: Requirements

Academic Transcripts: In order to get admission to MBA program in Canada, you need to show good academic track record. The minimum academic requirements are different for different business schools. The applicants must submit official transcripts from the colleges and universities he/she attended after completing secondary education. Some schools may require more than one copy of the transcript.

Some universities demand GMAT score with minimum requirements ranging from 500 to 600. MBA programs in Canada require minimum two to three years of work experience.

Resume: In order to study MBA in Canada, you will have to submit a detailed resume along with your application, including all information such as work experience and achievements.

Recommendation letter: Some business schools require the applicants to submit letters of recommendation from previous employers and colleagues.

Statement of purpose: International students required to submit a statement of purpose to study MBA in Canada. A statement of purpose must include the reasons for choosing the MBA program, your interests and career goals and suitability of education and experience. Many institutions have their own essay questions and format. Others may ask the candidate to explain the reasons for choosing that particular course.

Options

You have a variety of areas to specialize in when you join an MBA course. They include international business, human resources, healthcare, finance, marketing etc. An MBA also lets the holder choose a career in a variety of fields including international marketing, retail management, finance, public administration, accounting, consulting etc.

———————–

To explore your study abroad options, get in touch with our team of qualified consultants today!