Canapprove
GET FREE CONSULTATION

Tag: OINP

ഒന്‍റാരിയോ: കാനഡയില്‍ ജീവിക്കുവാനും ജോലി ചെയ്യുവാനും ഏറ്റവും അനുയോജ്യമായ ഒരിടം

കാനഡയില്‍ കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസമാക്കുവാന്‍ ഏറ്റവും അനുയോജ്യമായ ഒരിടമാണ് ഒന്‍റാരിയോ. കാനഡയിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ രണ്ടു നഗരങ്ങള്‍—ടൊറന്‍റോയും കാനഡയുടെ തലസ്ഥാനമായ ഒട്ടാവയും ഈ പ്രവിശ്യയിലാണ്. ബഹുസ്വരതയുടേതായ ഒരു മെട്രോപൊളിറ്റന്‍ അന്തരീക്ഷം, ധാരാളം തൊഴിലവസരങ്ങള്‍, മുന്നോട്ടു കുതിയ്ക്കുന്ന സമ്പദ്വ്യവസ്ഥ തുടങ്ങിയവയെല്ലാം ഒന്‍റാരിയോയെ കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.

 ഒന്‍റാരിയോ ഇമിഗ്രന്‍റ് നോമിനീ പ്രോഗ്രാം(OINP)

ഒന്‍റാരിയോ ഇമിഗ്രന്‍റ് നോമിനീ പ്രോഗ്രാം(OINP) വഴി ഒന്‍റാരിയൊ പ്രവിശ്യ തങ്ങളുടെ തൊഴില്‍മേഖലയ്ക്ക് ആവശ്യമായ തൊഴില്‍വൈദഗ്ദ്ധ്യങ്ങളും വിദ്യാഭ്യാസയോഗ്യതകളും ഉള്ളവരെ കാനഡയില്‍ സ്ഥിരതാമസത്തിനായി ശുപാര്‍ശ ചെയ്യുന്നു. OINP-ക്കു കീഴില്‍ മൂന്നു പ്രധാന കുടിയേറ്റവിഭാഗങ്ങളാണ് ഉള്ളത്: ഹ്യൂമന്‍ കാപ്പിറ്റല്‍ പ്രയോരിറ്റീസ് കാറ്റഗറി, എംപ്ലോയര്‍ ജോബ് ഓഫര്‍ കാറ്റഗറി, ബിസിനസ് കാറ്റഗറി എന്നിവയാണ് അവ. വ്യത്യസ്തവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഒന്‍റാരിയോയുടെ ശുപാര്‍ശയ്ക്കായി അപേക്ഷിക്കുവാന്‍ ഇവയിലൊരോന്നിനു കീഴിലും വിവിധ സ്ട്രീമുകളുമുണ്ട്.

ഹ്യൂമന്‍ കാപ്പിറ്റല്‍ കാറ്റഗറി

ഒന്‍റാരിയോയുടെ സാമ്പത്തികവികസനത്തിനും വിദഗ്ധതൊഴിലാളികളുടെ ലഭ്യതയ്ക്കും ഉതകുന്ന തരത്തിലുള്ള കഴിവുകളും വിദ്യാഭ്യാസയോഗ്യതകളും തൊഴില്‍ പരിചയവും ഉള്ളവരെയാണ് ഈ വിഭാഗത്തിനു കീഴില്‍ പരിഗണിക്കുന്നത്. ഹ്യൂമന്‍ കാപ്പിറ്റല്‍ കാറ്റഗറിയ്ക്കു കീഴില്‍ മൂന്ന് എക്സ്പ്രസ് എന്‍ട്രി സ്ട്രീമുകളും രണ്ട് ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ് സ്ട്രീമുകളുമാണ് ഉള്ളത്. അവ താഴെപ്പറയുന്നു:

ഈ സ്ട്രീമുകളില്‍ ആദ്യത്തെ മൂന്നെണ്ണം പാസ്സിവ് ആണ്. അതായത് ഇവയിലേക്ക് അപേക്ഷകര്‍ക്കു നേരിട്ട് അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കില്ല. പകരം ഒന്‍റാരിയോയില്‍ നിന്നും അപേക്ഷിക്കുവാനായി ക്ഷണം ലഭിച്ചാല്‍ മാത്രമേ അപേക്ഷ നല്കുവാന്‍ സാധിക്കുകയുള്ളൂ. ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം(FSWP) അല്ലെങ്കില്‍ കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ്സ്(CEC) എന്നിവയിലേതെങ്കിലും ഒന്നിനു കീഴില്‍ യോഗ്യതയും തെളിയിച്ചിരിക്കണം. അതേ സമയം ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ് സ്ട്രീമുകളില്‍ ഒന്നിനു കീഴില്‍ അപേക്ഷിക്കണമെങ്കില്‍ അപേക്ഷകര്‍ ഒന്‍റാരിയോയില്‍ അതിനര്‍ഹതയുള്ള കോഴ്സുകള്‍ ചെയ്തിട്ടുണ്ടായിരിക്കണം.

എംപ്ലോയര്‍ ജോബ് ഓഫര്‍ കാറ്റഗറി

ഒരു മുഴുവന്‍ സമയ തൊഴിലിനായുള്ള വാഗ്ദാനം ഒന്‍റാരിയോയിലെ ഒരു തൊഴില്‍ദായകന്റെ പക്കല്‍ നിന്നും ലഭിച്ചിട്ടുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ കാറ്റഗറി. ഈ കാറ്റഗറിയ്ക്കു കീഴിലുള്ള സ്ട്രീമുകളാണ്:

  • ഫോറിന്‍ വര്‍ക്കര്‍ സ്ട്രീം
  • ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ് സ്ട്രീം
  • ഇന്‍-ഡിമാന്‍ഡ് സ്കില്‍സ് സ്ട്രീം എന്നിവ.

ഈ കാറ്റഗറിയ്ക്കു കീഴില്‍ റീജ്യണല്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാമും ഒന്‍റാരിയോ നടത്തുന്നുണ്ട്.

ബിസിനസ് കാറ്റഗറി

ബിസിനസ് രംഗത്ത് കഴിവുകള്‍ ഉള്ളവരെയാണ് OINP-യുടെ ബിസിനസ് ഇമിഗ്രേഷന്‍ കാറ്റഗറി പരിഗണിക്കുന്നത്. ഈ കാറ്റഗറിയ്ക്കു കീഴിലുള്ള ഒന്‍റാരിയോ ഓന്‍റ്റപ്രെന്വര്‍ സ്ട്രീം കാനഡയ്ക്ക് പുറത്തുള്ള, എന്നാല്‍ കാനഡയില്‍ ബിസിനസ് ആരംഭിക്കുവാനോ അല്ലെങ്കില്‍ നിലവിലുള്ള ഒരു ബിസിനസ് സ്ഥാപനം വാങ്ങുവാനോ താല്‍പര്യമുള്ളവരെയാണ് പരിഗണിയ്ക്കുന്നത്.

OINP ഡ്രോ

ഒന്‍റാരിയോ കൃത്യമായ ഇടവേളകളില്‍ ഇമിഗ്രേഷന്‍ ഡ്രോകള്‍ നടത്തി എക്പ്രസ് എന്‍ട്രി പൂളില്‍ നിന്നും യോഗ്യരായവരെ തെരഞ്ഞെടുത്ത്, കാനഡയില്‍ സ്ഥിരതാമസത്തിനുള്ള പ്രവിശ്യയുടെ ശുപാര്‍ശയ്ക്കായി അപേക്ഷിക്കുവാന്‍ ക്ഷണിക്കുന്നു. ഇത്തരത്തില്‍ പ്രവിശ്യയുടെ ശുപാര്‍ശ ലഭിക്കുന്നവര്‍ക്ക് 600 കോംപ്രഹെന്‍സീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോര്‍ പോയന്റുകള്‍ കൂടുതലായി ലഭിക്കുന്നു. തുടര്‍ന്നു വരുന്ന എക്സ്പ്രസ് എന്‍ട്രി ഡ്രോയില്‍ കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കുവാന്‍ ഒരു ക്ഷണം ഇത് ഉറപ്പാക്കുന്നു.

അപേക്ഷയുടെ പ്രോസസ്സിങ്

സാധാരണ നിലയില്‍ OINP-യുടെ ഇമിഗ്രേഷന്‍ സ്ട്രീമുകള്‍ക്ക് കീഴില്‍  പ്രവിശ്യാതലത്തിലുള്ള ആപ്ലിക്കേഷന്റെ  പ്രൊസസിങ് പൂര്‍ത്തിയാക്കുവാന്‍ 60 മുതല്‍ 90 ദിവസങ്ങള്‍ വരെ വേണ്ടിവരും. ഫെഡറല്‍ തലത്തിലാകട്ടെ, എക്സ്പ്രസ് എന്‍ട്രി അല്ലാത്ത അപേക്ഷകള്‍ 15 മുതല്‍ 19 മാസങ്ങള്‍ക്കുള്ളില്‍ പ്രൊസസിങ് പൂര്‍ത്തിയാകും. പക്ഷേ എക്സ്പ്രസ് എന്‍ട്രി സ്ട്രീമുകള്‍ക്കു കീഴില്‍ അപ്ലിക്കേഷന്‍ പ്രൊസസിങ്  ശരാശരി ആറുമാസം മാത്രമേ എടുക്കുകയുള്ളൂ.

ഒന്‍റാരിയോയില്‍ സ്ഥിരതാമസമാക്കുന്നതിനെപ്പറ്റി കൂടുതലറിയുവാന്‍ താല്‍പര്യമുണ്ടോ? കാനഡയിലേക്ക് കുടിയേറുവാന്‍ ആവശ്യമായ യോഗ്യതകളെപ്പറ്റി നിങ്ങള്‍ക്കറിയാമോ? കാനപ്പ്രൂവിലെ ഇമിഗ്രേഷന്‍ വിദഗ്ധരോട് ഇപ്പോള്‍ തന്നെ സംസാരിക്കൂ.

How to Get Software Engineer job in Canada from India

Are you a software engineer tired of your current work culture and office politics?

Looking for a fresh start?

Welcome! This blog is here to guide you on your journey to Canada as a software engineer.

Overview: Software Engineers in Canada

Canada has emerged as a prime destination for software engineers from all over the world because of its strong tech industry and welcoming immigration policies. The country abounds in demand for professionals in the technological sphere, translating into living standards and plenty of cultural opportunities for its software engineers from India and other parts of the world.

Software Engineer Demand in Canada

Demand for software engineers in Canada has picked up with the rapid growth of the tech sector and government initiatives in strengthening digital transformation, including the growing need for technological solutions in all industries.

Canada’s tech industry has seen significant growth over the past few years, leading to a high demand for software engineers. Cities like Toronto, Vancouver, and Montreal are tech hubs, with a lot of companies seeking skilled professionals to fill various roles.

How to Get a Software Engineer Job in Canada from India

Here is how to get a job as a software engineer in Canada from India:

  • Update Your Resume: Adjust your resume in a way that showcases those skills and experiences relevant to employers in Canada.
  • Networking: Sign up with professional networks like LinkedIn and connect with Canadian tech professionals and recruiters.
  • Job Portals: Apply through job portals such as Indeed, Monster, and Glassdoor to any vacancies in Canada.
  • Company Websites: Visit top Canadian technology companies’ career pages to search for current job postings.
  • Recruiting Agencies: Work with recruiting agencies that specialize in placing global candidates in Canadian jobs.
  • Get Ready for Interviews: Practice plenty of traditional interview questions, and be prepared to describe your skills and experience.
  • Certifications: Obtain relevant certifications to enhance your qualifications.
  • Visas and Work Permits: After an employment contract is signed, apply for a visa and work permit.

Eligibility Criteria for Software Engineers in Canada

To be eligible for immigration as a software engineer in Canada, you need to meet the following criteria:

  • Educational Qualification: A relevant degree or diploma in computer science or software engineering.
  • Work Experience: At least one year of relevant work experience.
  • Language Proficiency: Proficiency in English or French, demonstrated through standardized tests like IELTS or CELPIP.
  • Express Entry Score: Sufficient points in the Express Entry Comprehensive Ranking System (CRS).
  • Job Offer: A valid job offer from a Canadian employer can enhance your eligibility.

List of Jobs for Software Engineers in Canada

Jobs for software engineers in canada

Software engineers in Canada can explore a variety of roles, such as:
1. Frontend Developer
2. Backend Developer
3. Full-Stack Developer
4. Mobile Application Developer
5. DevOps Engineer
6. Data Engineer
7. Machine Learning Engineer
8. QA Engineer
9. System Architect
10. IT Consultant

Top 10 Tech Companies for Software Engineers in Canada

Here are the top 10 tech companies in Canada for software engineers, along with their average salaries:

Tech companies Average salaries (CAD)
Shopify 100,000
Amazon 110,000
Google 120,000
Microsoft 115,000
Salesforce 108,000
IBM 105,000
Apple 112,000
Cisco Systems 107,000
SAP 104,000
Slack 118,000

Canada Under NOC List Code 21231 for Software Engineers

In Canada, software engineers and designers are classified under NOC List Code 21231. It includes people responsible for researching, designing, evaluating, integrating, and maintaining software applications, technical environments, operating systems, or embedded software.

Most occupations in this unit group normally require a bachelor’s degree in computer science or in the field of related study. Licensing by a provincial or territorial association of professional engineers may be required for individual occupations in this unit group. This unit group offers standardized recognition of skills and qualifications across Canada.

Job titles on the list NOC list code 21231 – Software engineers and designers
  • Application architect
  • Computer software engineer
  • Embedded software designer
  • Embedded software engineer
  • Software architect
  • Software design engineer
  • Software design verification engineer
  • Software designer
  • Software testing engineer
  • Telecommunications software engineer

For more detailed information, you can visit the static page.

Average Salary of Software Engineer in Canada

As we think of the experience, location, and company, the average salary for a software engineer varies accordingly within Canada. On average, a software engineer makes somewhere around CAD 95,000 a year. The pay packages associated with such leading tech firms are offered to really senior positions requiring huge experience and much more advanced skill levels. Given below is a complete list which throws light on average salaries drawn by computer engineers located in different parts of Canada, which would indicate regional differences and industry standards.

Computer Engineer Salary in Canada (Region wise)
Toronto, Ontario CAD 85,000 – CAD 120,000
Montreal, Quebec CAD 75,000 – CAD 110,000
Vancouver, British Columbia CAD 80,000 – CAD 115,000
Calgary, Alberta CAD 85,000 – CAD 125,000
Ottawa, Ontario CAD 80,000 – CAD 120,000
Edmonton, Alberta CAD 80,000 – CAD 115,000
Winnipeg, Manitoba CAD 70,000 – CAD 100,000
Halifax, Nova Scotia CAD 70,000 – CAD 95,000

How to Immigrate to Canada as a Software Engineer

There are several pathways to immigrate to Canada as a software engineer:

  • Express Entry System: A points-based system that ranks candidates based on factors like age, education, work experience, and language proficiency.
  • Provincial Nominee Programs (PNPs): Specific provinces nominate candidates based on their needs.
  • Global Talent Stream: A fast-track work permit program for highly skilled workers in the tech industry.
  • Job Offers: Securing a job offer from a Canadian employer can facilitate the immigration process.

Benefits of Immigrating to Canada as a Software Engineer

Immigrating to Canada as a software engineer comes with countless benefits:

  • High Demand for Tech Professionals: Canada’s tech industry is booming, creating myriad job opportunities.
  • Competitive Salaries: Software engineers in Canada earn competitive salaries with excellent benefits.
  • Quality of Life: Canada offers a high quality of life with excellent healthcare, education, and work-life balance.
  • Multicultural Environment: Canada is known for its multiculturalism and inclusivity, providing a welcoming environment for immigrants.
  • Path to Permanent Residency: Canada’s immigration policies provide clear pathways to permanent residency and citizenship.

Conclusion

Getting a software engineer job in Canada from India requires networking, strategic planning, and demonstrating your skills. In addition to Canada’s booming technology industry and advantageous immigration policies, the country is a great place for software engineers who want to advance their careers. By following the steps outlined above, you can increase your chances of successfully transitioning to a rewarding career in Canada.

If you are a software engineer considering a move to Canada, CanApprove can assist you throughout the process. With expert guidance on immigration procedures and job placement, CanApprove makes your transition smooth and successful, helping you take advantage of the rewarding opportunities in the Canadian job market.

FAQ’s

What is the average salary for a software engineer in Canada?
The average salary for a software engineer in Canada varies by experience and location, typically ranging from CAD 70,000 to CAD 120,000 per year.
What are the top cities for software engineer jobs in Canada?
The top cities for software engineering jobs in Canada include Toronto, Vancouver, Montreal, and Ottawa, known for their thriving tech industries and numerous job opportunities.
What are the eligibility requirements for a work visa in Canada as a software engineer?
Eligibility for a work visa includes having a valid job offer from a Canadian employer with a positive Labour Market Impact Assessment (LMIA), meeting the educational and experience requirements in most cases.
How to get a software engineer job in Canada from India?
To get a software engineering job in Canada from India, apply for positions online, network with Canadian professionals, and consider using job portals and recruitment agencies. Securing a job offer can facilitate the visa process.

Programme des candidats des provinces (PCP) Canada pour les candidats sans entrée express

On peut immigrer au Canada avec l’aide de plus de 74 programmes d’immigration différents. À l’heure actuelle, l’immigration au Canada est principalement ouverte aux travailleurs qualifiés à l’étranger. Le programme d’immigration des travailleurs qualifiés le plus populaire est le programme Entrée express géré par le gouvernement fédéral.

Néanmoins, il existe divers PCP Canada qui constituent une excellente alternative à l’entrée express pour l’immigration canadienne. Nous discuterons ici de la différence fondamentale entre PCP au Canada et le programme Entrée express, et fournissons également une liste des candidats de PCP Canada pour les candidats sans entrée express sans offre d’emploi.

Différence entre PCP Canada et Entrée Express pour le Canada:

Il existe différentes façons d’immigrer au Canada avec un visa de résident permanent. Les programmes d’entrée les plus courants sont PCP Canada et Entrée Express. Ces deux systèmes font correspondre les travailleurs qualifiés internationaux à la demande de main-d’œuvre canadienne.

Un système d’entrée express a été introduit pour réduire le temps de traitement de l’immigration. Il vise les travailleurs qualifiés internationaux pour améliorer l’économie du Canada. Le système d’inscription express sélectionne les candidats avec un score élevé dans le Système de classement global (SCG). SCG est basé sur des points obtenus lors d’un examen de langue tel que IELTS, Diplôme d’études, Expérience dans certains profils professionnels (NOC), âge du candidat.

Un programme de candidats des provinces (PCP) désigne les candidats éligibles possédant une certaine compétence. Chaque PCP Canada a sa propre liste de professions en demande et les nominations sont basées sur cette liste. Chaque province qui gère son PCP respectif a son propre ensemble de règles de nomination et d’éligibilité. Quel que soit votre score SCG, il doit y avoir au moins un PNP qui peut vous nommer en fonction de vos compétences. 

Par conséquent, la principale différence entre le système d’entrée express et Canada PCP réside dans le temps de traitement. En règle générale, on sait que le système d’entrée express est plus strict que le système PCP Canada. Il est basé sur le fait que les compétences linguistiques et les critères d’expérience de travail sont considérés plus indulgemment dans le cas du PCP Canada que dans le cas du système entrée express. 

Découvrez également les meilleures façons d’immigrer au Canada ici.

Postulez pour PCP Canada sans offre d’emploi:

Tel que mentionné précédemment, PCP Canada sélectionne des immigrants internationaux qualifiés possédant les niveaux d’éducation, d’expérience de travail et de compétences linguistiques appropriés.

Il faut aussi savoir que toutes les provinces ne désignent pas des immigrants sans offre d’emploi valable d’un employeur local. Il existe une liste de PCP Canada qui invitera uniquement les candidats dont l’offre d’emploi est approuvée par une EIMT (Évaluation de l’impact sur le marché du travail). Toutefois, PCP Canada tient compte de vos critères d’âge, d’éducation, de compétences et d’aptitudes linguistiques et ne vous oblige pas à détenir une lettre d’offre d’emploi.

Liste des candidats de PCP Canada pour les candidats sans entrée express:

La liste donnée indique que la plupart des candidats de PCP Canada pour les candidats sans entrée express sont des entrepreneurs ou des personnes d’affaires. Tandis que des provinces comme la Saskatchewan, le Manitoba et le Québec offrent des nominations provinciales à des travailleurs qualifiés sans offre d’emploi.

Obtenez votre évaluation d’admissibilité gratuite pour l’immigration au Canada maintenant!CanApprove est un consultant multinational réputé en éducation et en immigration, qui fournit ses services depuis plus de deux décennies. Notre équipe de consultants certifiés et expérimentés rend votre voyage d’immigration simple. Pour immigrer via PCP Canada, contactez-nous ici et nous reviendrons vers vous sous peu!

Province Catégorie
Alberta Self-employed Farmer
British Columbia Entrepreneur
Entrepreneur Regional Pilot
Manitoba Skilled Workers Overseas
Skilled Workers Overseas: Human Capital Pathway
Business Investor Stream: Entrepreneur
Business Investor Stream: Farm Investor
New Brunswick Entrepreneur
Newfoundland International Entrepreneur
Northwest Territories Business Stream
Nova Scotia Entrepreneur
Ontario Entrepreneur
Corporate
Prince Edward Island Business Work Permit Entrepreneur
Quebec Quebec Skilled Worker Program
Entrepreneur Program
Self-employed Program
Investor Program
Saskatchewan International Skilled Worker: Occupations In-Demand
Entrepreneur
Farm Owner & Operator
Yukon Business Nominee