Category Immigration

കാനഡ കുടിയേറ്റത്തിനു കണ്‍സള്‍ട്ടന്‍റിനെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Canada Immigration
By VR

കോവിഡ് മഹാമാരി മൂലം ഉണ്ടായ സാമ്പത്തിക അനിശ്ചിതാവസ്ഥ പലരേയും കൂടുതല്‍ സാധ്യതകള്‍ ഉള്ള വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതിനാല്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറാന്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നായ കാനഡയിലേക്കുള്ള കുടിയേറ്റത്തിലും ജനങ്ങളുടെ താല്‍പര്യം വര്‍ധിച്ചു വരുന്നു. ഈ പശ്ചാത്തലത്തില്‍ ആളുകളുടെ അറിവില്ലായ്മയെ മുതലെടുത്ത് പണം വാങ്ങി അവരെ വഞ്ചിക്കുന്ന വ്യാജ ഇമിഗ്രേഷന്‍ ഏജന്റുമാരും…