വിദഗ്ധതൊഴിലാളികളായ കുടിയേറ്റക്കാരെ സ്വാഗതം ചെയ്ത് സസ്കാചുവാൻ

സസ്കാചുവാൻ ഇമിഗ്രൻറ് നോമിനി പ്രോഗ്രാം(എസ്.ഐ.എൻ.പി) ഫെബ്രുവരി 13നു നടന്ന ഡ്രോയിൽ എക്സ്പ്രസ്സ് എൻട്രി, ഒക്യുപ്പേഷൻസ് ഇൻ ഡിമാൻഡ് വിഭാഗങ്ങളിൽ പെട്ട 646 പേരെ കാനഡയിൽ സ്ഥിരതാമസത്തിനായുള്ള ശുപാർശക്കായി അപേക്ഷിക്കാൻ ക്ഷണിക്കുകയുണ്ടായി. പടിഞ്ഞാറേ കാനഡയിലെ പ്രയറീ പ്രൊവിൻസുകളിൽ ഒന്നായ സസ്കാചുവാൻ, തൊഴിൽവൈദഗ്ധ്യവും പ്രവൃത്തിപരിചയവുമുള്ള അപേക്ഷകരെയാണ് ഇമിഗ്രൻറ് നോമിനീ പ്രോഗ്രാം വഴി ക്ഷണിക്കുന്നത്. പ്രവിശ്യയുടെ ശുപാർശ ലഭിക്കുന്നവർ കാനഡയിൽ സ്ഥിരതാമസത്തിനായി…