ഐടി ജോലിക്കാര്‍ക്കു കാനഡയില്‍ മികച്ച അവസരങ്ങള്‍

കാനഡയിലെ ഐടി മേഖല കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ആഘാതം പോലും ഈ മേഖലയുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചിട്ടില്ല. ഇതുമൂലം ഐടി രംഗത്ത് തൊഴില്‍പരിചയമുള്ളവര്‍ക്ക് കാനഡയില്‍ വളരെയധികം അവസരങ്ങളുണ്ട്. 2017-ല്‍ അമേരിക്കയിലെ സിയാറ്റിലിലും, സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയിലും വാഷിങ്ങ്ടണ്‍ ഡിസിയിലും എല്ലാംകൂടെ ഉണ്ടായിരുന്ന പുതിയ ഐ ടി ജോലികളുടെ…