ഒന്‍റാരിയോ: കാനഡയില്‍ ജീവിക്കുവാനും ജോലി ചെയ്യുവാനും ഏറ്റവും അനുയോജ്യമായ ഒരിടം

കാനഡയില്‍ കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസമാക്കുവാന്‍ ഏറ്റവും അനുയോജ്യമായ ഒരിടമാണ് ഒന്‍റാരിയോ. കാനഡയിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ രണ്ടു നഗരങ്ങള്‍—ടൊറന്‍റോയും കാനഡയുടെ തലസ്ഥാനമായ ഒട്ടാവയും ഈ പ്രവിശ്യയിലാണ്. ബഹുസ്വരതയുടേതായ ഒരു മെട്രോപൊളിറ്റന്‍ അന്തരീക്ഷം, ധാരാളം തൊഴിലവസരങ്ങള്‍, മുന്നോട്ടു കുതിയ്ക്കുന്ന സമ്പദ്വ്യവസ്ഥ തുടങ്ങിയവയെല്ലാം ഒന്‍റാരിയോയെ കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. ഒന്‍റാരിയോ ഇമിഗ്രന്‍റ് നോമിനീ പ്രോഗ്രാം(OINP) ഒന്‍റാരിയോ ഇമിഗ്രന്‍റ് നോമിനീ…