കാനഡയിൽ പഠിക്കാം; ഹെൽത്ത്കെയർ അഡ്മിനിസ്ട്രേറ്റർ ആകാം

കാനഡയിലെ ഹെൽത്ത്കെയർ അഡ്മിനിസ്ട്രേറ്റർ കോഴ്‌സുകൾ ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷൻ പൊതുആരോഗ്യസംരക്ഷണസംവിധാനങ്ങൾ, ആശുപത്രി ശൃംഖലകൾ, ആരോഗ്യസേവനസംവിധാനങ്ങൾ ഇവയുടെ നേതൃത്വം, ഭരണനിർവ്വഹണം, നടത്തിപ്പ് ഇവയുമായി ബന്ധപ്പെട്ട മേഖലയാണ് ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷൻ. ആരോഗ്യസംരക്ഷണസംവിധാനങ്ങളുടെ ഏതു ഘട്ടത്തിലുള്ള നടത്തിപ്പും ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷന് കീഴിൽ വരും. വിവിധ വകുപ്പുകളിൽ ശരിയായ ആളുകൾ ശരിയായ ജോലികളാണ് ചെയ്യുന്നത് എന്നുറപ്പ് വരുത്തുകയാണ് ഒരു ഹെൽത്ത്കെയർ അഡ്മിനിസ്ട്രേറ്ററുടെ പ്രധാനകടമ. ഹെൽത്ത്കെയർ…