മാനിറ്റോബയിൽ ഒരു മനോഹര ഭാവി നിങ്ങളെ കാത്തിരിക്കുന്നു

കാനഡയിൽ ഒരു പുതുജീവിതം സ്വപ്നം കാണുന്നവർക്ക് പ്രിയപ്പെട്ട ഒരു പ്രാദേശിക കുടിയേറ്റപദ്ധതിയാണ് മാനിറ്റോബ പ്രൊവിൻഷ്യൻ നോമിനീ പ്രോഗ്രാം. 1998ൽ ആരംഭിച്ചതുമുതൽ ഒരു ലക്ഷത്തിലധികം പേർ ഈ പദ്ധതിയിലൂടെ മാനിറ്റോബ പ്രവിശ്യയിൽ കുടിയേറിയിട്ടുണ്ട്. കാനഡയിൽ കുടിയേറുവാൻ ആഗ്രഹിക്കുന്ന ലോകത്തെമ്പാടു നിന്നുമുള്ള ആളുകൾ മാനിറ്റോബയെ ഇഷ്ടപ്പെടാൻ അനവധി കാരണങ്ങൾ ഉണ്ട്. മനോഹരമായ ഭൂപ്രകൃതിയും സുന്ദരമായ കാലാവസ്ഥയും അവയിൽ പ്രധാനപ്പെട്ടതാണ്.…