അത്യാധുനിക നിയമപാലന, കുറ്റാന്വേഷണ കോഴ്‌സുകൾ കാനഡയിൽ

നിയമപാലനം ഒരു നിയമത്തെ പ്രാബല്യത്തിൽ വരുത്തുന്നതിനും സർക്കാരിൻറെ നിയമങ്ങൾ ലംഘിക്കുകയും സമൂഹത്തിനെതിരെ ക്ഷമിക്കുവാനാകാത്ത തെറ്റുകൾ ചെയ്യുകയും ചെയ്യുന്നവരെ കണ്ടുപിടിച്ച്, തടഞ്ഞ്, ശിക്ഷിക്കുന്നതിനായി സമൂഹത്തിലെ ഏതാനും അംഗങ്ങൾ ഒത്തുചേർന്നു പരിശ്രമിക്കുന്നതിനെയാണ് ലോ എൻഫോഴ്സ്മെൻറ് അഥവാ നിയമപാലനം എന്നുപറയുന്നത്. കോടതി, ശിക്ഷ ഇതെല്ലാമാണ് നിയമപാലനം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും കുറ്റകൃത്യങ്ങൾ കുറയ്ക്കുവാനും ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കുവാനും തെറ്റുചെയ്യുന്നവരെ കണ്ടെത്താനായി…