അധ്യാപകര്‍ക്ക് കാനഡയില്‍ ഒരു മെച്ചപ്പെട്ട കരിയര്‍

വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു രാജ്യമാണ് കാനഡ. കാനഡയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍റുള്ള 10 ജോലികളില്‍ ഒന്നാണ് അധ്യാപകരുടേത്. രാജ്യത്തെ 11 പ്രവിശ്യകളുടെ ഏറ്റവും ഡിമാന്‍റുള്ള തൊഴിലുകളുടെ പട്ടികകളില്‍ എട്ടെണ്ണത്തിലും അധ്യാപകര്‍ ഉള്‍പ്പെട്ടിരുന്നു. ജോബ് ബാങ്ക് കാനഡയുടെ കണക്കുപ്രകാരം 2028 വരെയുള്ള കാലഘട്ടത്തില്‍ 53,700 പുതിയ അധ്യാപകതസ്തികകള്‍ കാനഡയില്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതോടൊപ്പം ഏകദേശം…