ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർസിന് കാനഡയിൽ അനവധി അവസരങ്ങൾ

ചെറിയ കുട്ടികളെ പഠിപ്പിക്കുവാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കും കാനഡയിൽ ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർ ആകാം. ഈ രാജ്യത്ത് വളരെയധികം സാധ്യതകൾ ഉള്ള ഒരു തൊഴിലാണ് ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർ. പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളുടെ ബൗദ്ധികവും ശാരീരികവും വൈകാരികവുമായ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഏർലി ചൈൽഡ്ഹുഡ്…